വിളയാട്ടൂർ ശ്രീ കരിങ്ങാറ്റി ഭഗവതിക്ഷേത്രത്തിൽ പൊങ്കാല സമർപ്പണം നടത്തി

വിളയാട്ടൂർ ശ്രീ കരിങ്ങാറ്റി ഭഗവതിക്ഷേത്രത്തിലെ തിറ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് പൊങ്കാല സമർപ്പണം നടത്തി. എ.ടി ബാലകൃഷ്ണൻ, ഗിരീഷ് മേക്കോത്ത്, ടി.എം ഗോവിന്ദൻ, സജീവൻ എം, ശശി കെ.ടി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.