ബി.ജെ.പി കൊയിലാണ്ടി മണ്ഡലത്തിൻ്റെ അധ്യക്ഷനായി കെ.കെ. വൈശാഖ് ചുമതലയേറ്റു. കൊയിലാണ്ടി ബി.ജെ.പി ഓഫീസിൽ ചേർന്ന സ്ഥാനാരോഹണ ചടങ്ങിൽ നിലവിലെ മണ്ഡലം പ്രസിഡണ്ട് എസ്.ആർ.ജയ് കിഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പുതിയ അധ്യക്ഷൻ കെ.കെ. വൈശാഖ് എസ്.ആർ.ജയ്ക്കിഷ് മാസ്റ്ററിൽ നിന്നും മിനിറ്റ്സ് ബുക്ക് ഏറ്റുവാങ്ങി അധ്യക്ഷസ്ഥാനം ഏറ്റെടുത്തു. ജില്ലാ ട്രഷറർ വി.കെ. ജയൻ, വായനാരി വിനോദ്, അഡ്വ. വി.സത്യൻ, എ.പി. രാമചന്ദ്രൻ, ടി.കെ. പത്മനാഭൻ, കെ.പി.മോഹനൻ, കെ.വി.സുരേഷ്, അഡ്വ.നിതിൻ, വി.കെ. മുകുന്ദൻ, ഒ. മാധവൻ, അതുൽ പെരുവട്ടൂർ, എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.
Latest from Local News
കൊയിലാണ്ടി:എഴുത്തുകാരനും സാംസ്കാരികപ്രവർത്തകനുമായ സുമിത്ത് കായലാട്ട് (46) അന്തരിച്ചു. കൊയിലാണ്ടി പബ്ലിക്ക് ലൈബ്രറിയിലെ ലൈബ്രേറിയനായി പ്രവർത്തിച്ചിരുന്നു. റെഡ്കർട്ടൻ കൊയിലാണ്ടിയുടെ പ്രവർത്തകനായിരുന്നു. “കവിതയും സഹയാത്രികരും”
കോഴിക്കോട്: യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തളീക്കര കാഞ്ഞിരോളിയില്‍ അമ്പലക്കണ്ടി റാഷിദിന്റെ ഭാര്യ ജസീറ (28) ആണ് മരിച്ചത്. കിടപ്പുമുറിയിലെ
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ചൊവ്വാഴ്ച മുതല്‍ മഴ കനക്കുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചനം .ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍
താമരശ്ശേരി ചുരത്തില്‍ ഇന്ന് വൈകിട്ട് ഏഴ് മണി മുതല്‍ സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി താമരശ്ശേരി പൊലീസ് അറിയിച്ചു. ഈ സമയം
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ പുതുക്കി പണിത പള്ളിയറയുടെ കട്ടില വെക്കൽ വിവിധ ചടങ്ങുകളോടെ നടന്നു. തെക്കൻ കൊല്ലത്ത് നിന്നും പിഷാരികാവിൽ