മുസ്ലീം ലീഗ് നേതാവും മുന് കൊണ്ടോട്ടി എം എല് എയുമായിരുന്ന കെ മമ്മൂണ്ണി ഹാജി (81) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുസ്ലിം ലീഗ് നേതാവായ മമ്മൂണ്ണി ഹാജി 2006, 2011 നിയമസഭാ തിരഞ്ഞെടുപ്പുകളില് കൊണ്ടോട്ടി മണ്ഡലം എം എല് എയായിരുന്നു. വെള്ളുവമ്പ്രം കോടാലി ഹസന് – പാത്തു ദമ്പതികളുടെ മകനായി 1943 ജൂലൈ ഒന്നിന് മലപ്പുറം വെള്ളുവമ്പ്രത്താണ് ജനനം. ഭാര്യ ആഇശ. നാല് മക്കളുണ്ട്.
Latest from Main News
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന 60 വയസ്സിന് മുകളില് പ്രായമുള്ള ബിപിഎല് കുടുംബത്തിലെ പ്രമേഹബാധിതര്ക്ക് ഗ്ലൂക്കോമീറ്റര് വിതരണം ചെയ്യുന്ന ‘വയോമധുരം’ പദ്ധതിയിലേക്ക് suneethi.sjd.kerala.gov.in
ഇടുക്കിയിലെ ഇരവികുളം ദേശീയോദ്യാനത്തിന് ഇന്ത്യയിലെ ഏറ്റവും മികച്ച ദേശീയോദ്യാനമെന്ന അംഗീകാരം. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 2020 മുതല്
തൃശ്ശൂരിൽ വെച്ച് നടന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ അഞ്ചു മെഡലുകൾ നേടി ചക്കാലക്കൽ എച്ച്.എസ്.എസ് സ്പോർട്സ് അക്കാദമിയിലെ താരങ്ങൾ. രണ്ടു സ്വർണവും
ഇന്നലെ ഉച്ചയോടെ കക്കയം പഞ്ചവടിപ്പുഴയില് കുളിക്കുന്നതിനിടെ കയത്തില്പ്പെട്ട് കാണാതായ പനങ്ങാട് സര്വീസ് സഹകരണ ബാങ്ക് ജീവനക്കാരനും, കിനാലൂര് പൂളക്കണ്ടി സ്വദേശി
പേരാമ്പ്ര : കക്കയം മുപ്പതാം മൈലിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ടു കാണാതായി. പനങ്ങാട് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായ കിനാലൂർ