അരിക്കുളം തൊണ്ടിച്ചങ്കണ്ടി ഫാത്തിമ (84) അന്തരിച്ചു. ഭർത്താവ് പരേതനായ അമ്മത് ഹാജി. മക്കൾ അബ്ദുറഹിമാൻ (സുജീറ ഹോട്ടൽ), ഷക്കീല, സുഹറ, സൈനബ, മജീദ് (ഡ്രൈവർ). മരുമക്കൾ സുബൈദ, കുഞ്ഞമ്മദ്, മൊയ്‌തീൻകുട്ടി, മുഹമ്മദ്, സൗദ. സഹോദരങ്ങൾ കെ പി അബ്ദു (നന്തി), മൈമൂന, കുഞ്ഞാമിന, പരേതരായ മൊയ്തി, ആയിഷ, മറിയം.
