കുഞ്ഞിപ്പള്ളി ടൗണിൽ അടിപ്പാത സ്ഥാപിക്കണം; അഴിയൂർ വില്ലേജ് ജനകീയ സമിതി

അഴിയൂർ: കുഞ്ഞിപ്പള്ളി ടൗണിൽ ജനങ്ങൾക്ക് സഞ്ചാര സ്വാതന്ത്ര്യം നിലനിർത്താൻ ദേശീയ പാതയിൽ അടിപ്പാത അനുവദിക്കണമെന്ന് അഴിയൂർ വില്ലേജ് ജനകീയ സമിതി യോഗം ആവശ്യപ്പെട്ടു. പ്രശ്നപരിഹാരത്തിനായി ജില്ല ഭരണകൂടം ഇടപെടണം. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അധ്യഷത വഹിച്ചു. സ്പെഷ്ൽ വില്ലേജ് ഓഫീസർ സി കെ ബബിത, പി ബാബുരാജ്, പി വാസു, കെ.വി രാജൻ, യു എ റഹിം, പ്രദീപ് ചോമ്പാല, ടി ടി പത്മനാഭൻ, മുബാസ് കല്ലേരി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.