ഫെബ്രുവരി 15ന് കൊയിലാണ്ടിയിൽ നടക്കുന്ന കേദാരം പരിപാടിയുടെ പോസ്റ്റർ റിലീസിംഗ് നടന്നു. ചടങ്ങിൽ പ്രൊഫ. കാവുംവട്ടം വാസുദേവൻ, പ്രേം രാജ് പാലക്കാട്, സത്യൻ മേപ്പയൂർ, അഡ്വ. കെ. ടി ശ്രീനിവാസൻ, ആനന്ദൻ കാവുംവട്ടം, ആർ. കെ. രാജൻ, സത്യൻ മൂടാടി, സുരേഷ്മടപ്പള്ളി എന്നിവർ സംബന്ധിച്ചു. മന്ത്രി എം. ബി. രാജേഷാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. പ്രമുഖ കർണ്ണാട്ടിക് സംഗീതജ്ഞനും ചെമ്പൈ സംഗീതകോളേജിലെ സംഗീതവിഭാഗം മുൻ മേധാവിയുമായിരുന്ന കെ. ആർ. കേദാരനാഥന്റെ സ്മരണാർത്ഥം ശിഷ്യരും, പ്രശിഷ്യരും സംഗീതപ്രേമികളും ചേർന്ന സംഘാടകസമിതിയാണ് കേദാരം പരിപാടി നടത്തുന്നത്.
Latest from Local News
. ജനറൽപ്രാക്ടീഷ്ണർ ഡോ : മുസ്തഫ മുഹമ്മദ് ( 8.30 am to 1:00 pm ) ഡോ : നമ്രത
കൊയിലാണ്ടി: മലബാർ മൂവി ഫെസ്റ്റിവൽ ഏഴാമത് എഡിഷൻ തുടങ്ങി. ചലച്ചിത്ര താരം സുധി കോഴിക്കോട് ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ സുധകിഴക്കേപ്പാട്ട് അധ്യക്ഷയായി.
കൊയിലാണ്ടി: താലൂക്കിലെ പഴക്ക മേറിയ ഗ്രന്ഥശാലകളിൽ ഒന്നായ ചേലിയ യുവജന വായനശാല & ഗ്രന്ഥാലയത്തിൻറെ ഒരു കൊല്ലം നീണ്ടു നില്ക്കുന്ന അറുപതാം
പേരാമ്പ്ര എക്സൈസ് സർക്കിൾ ഓഫീസിലെ അസി.എക്സൈസ് ഇൻസ്പെക്ടർ ചന്ദ്രൻ കുഴിച്ചാലിലും പാർട്ടിയും ചേർന്ന് കണ്ണാടിപൊയിൽ, കുന്നിക്കൂട്ടം മലയിൽ നടത്തിയ വ്യാപക റെയിഡിൽ
കാവുംവട്ടം എടച്ചു പുറത്ത് മീത്തൽ ദമയന്തി (73) അന്തരിച്ചു. ഭർത്താവ് പരേതനായ കേളപ്പൻ. മക്കൾ പ്രകാശൻ (പരേതൻ), പ്രമോദ്, പ്രബീഷ്, പ്രസീത,