ആയുർസ്പർശ ആയുർവേദ ചികിത്സാ കേന്ദ്രം ആറാം വർഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി അത്തോളി ചോയികുളത്ത് (ഫാമിലി ഹെൽത്ത് സെന്റർ ബിൽഡിംഗ്) പ്രവർത്തനസജ്ജമായി.
ജനുവരി 19 ഞായറാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ ആയുർവേദ മെഡിക്കൽ ക്യാമ്പും കുട്ടികളുടെ പഠന പെരുമാറ്റ പ്രശ്നങ്ങൾക്കുള്ള സൈക്കോളജി, സ്പെഷ്യൽ എഡ്യൂക്കേഷൻ സ്ക്രീനിംഗ് ക്യാമ്പും ഉണ്ടായിരിക്കുന്നതാണ്. ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 9656699132,9895726850 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.