ഓമശേരിയില് കോണ്ക്രീറ്റ് മിക്സിംഗ് യന്ത്രം വൃത്തിയാക്കുന്നതിനിടയില് തൊഴിലാളിയുടെ കൈ കുടുങ്ങി. നന്മണ്ട സ്വദേശി മണ്ണാറക്കണ്ടി റഫീഖ് (51) ആണ് അപകടത്തില്പ്പെട്ടത്. ഓമശേരി – കൊടുവള്ളി റോഡിന്റെ അരികുവശം കോണ്ക്രീറ്റ് ചെയ്യുന്ന ജോലിക്ക് എത്തിയതായിരുന്നു റഫീഖും സംഘവും. ഉച്ചഭക്ഷണത്തിനായി ജോലി നിര്ത്തിയതിനെ തുടര്ന്ന് കോണ്ക്രീറ്റ് മിക്സിംഗ് മെഷീന് റഫീഖ് വൃത്തിയാക്കുകയായിരുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.
Latest from Local News
കൊയിലാണ്ടി നഗരസഭ സംരംഭകത്വ ക്ലബ്ബ് – ദ്വിദിന ശില്പശാല 2025 ജനുവരി 20, 21 തീയതികളിൽ നഗരസഭ സി.ഡി.എസ് ഹാളിൽ വെച്ച്
വിളയാട്ടൂർ ശ്രീ കരിങ്ങാറ്റി ഭഗവതിക്ഷേത്രത്തിലെ തിറ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് പൊങ്കാല സമർപ്പണം നടത്തി. എ.ടി ബാലകൃഷ്ണൻ, ഗിരീഷ് മേക്കോത്ത്, ടി.എം ഗോവിന്ദൻ,
അഴിയൂർ: കുഞ്ഞിപ്പള്ളി ടൗണിൽ ജനങ്ങൾക്ക് സഞ്ചാര സ്വാതന്ത്ര്യം നിലനിർത്താൻ ദേശീയ പാതയിൽ അടിപ്പാത അനുവദിക്കണമെന്ന് അഴിയൂർ വില്ലേജ് ജനകീയ സമിതി യോഗം
മേപ്പയൂർ: കീഴ്പയൂരിലെ നമ്പൂരി കണ്ടി കൃഷ്ണൻ (72) അന്തരിച്ചു. ഭാര്യ അമ്മാളു. മക്കൾ സുധീഷ് കുമാർ (മിലിട്ടറി), സോണിയ (പൊൻമുണ്ടം ഹയർ
ബി.ജെ.പി കൊയിലാണ്ടി മണ്ഡലത്തിൻ്റെ അധ്യക്ഷനായി കെ.കെ. വൈശാഖ് ചുമതലയേറ്റു. കൊയിലാണ്ടി ബി.ജെ.പി ഓഫീസിൽ ചേർന്ന സ്ഥാനാരോഹണ ചടങ്ങിൽ നിലവിലെ മണ്ഡലം പ്രസിഡണ്ട്