ഊരള്ളൂർ എം.യു.പി. സ്കൂൾ മുൻ പ്രധാന അധ്യാപിക കെ. ജാനകി ടീച്ചർ അന്തരിച്ചു

ഊരള്ളൂർ എം.യു.പി. സ്കൂൾ മുൻ പ്രധാന അധ്യാപിക ചിറയിൽ (മലോൽ) കെ. ജനകി (80) അന്തരിച്ചു. ഭർത്താവ് :കെ. സി നാരായണൻ (റിട്ട. ഹെഡ് പോസ്റ്റോഫിസ് കൊയിലാണ്ടി) മക്കൾ  ജെ.എൻ. പ്രേം ഭാസിൻ (ആർ. ജെ. ഡി . ജില്ല ജനറൽ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി മെമ്പർ, അധ്യാപകൻ ഊരള്ളൂർ എം.യു.പി സ്‌കൂൾ) ജെ.എൻ. പ്രേംദീപ് (ഡ്രൈവർ പി.എസ് സി മെമ്പർ), ജെ.എൻ. പ്രവീൺ (ദുബൈ), ജെ. എൻ. പ്രസൂൺ (അഗ്രോ സർവ്വിസ് സെൻ്റർ ഊരള്ളൂർ). മരുമക്കൾ: പി.സി .നിഷാകുമാരി (രാഷ്ട്രിയ മഹിളാ ജനത ജില്ല പ്രസിഡന്റ്, അധ്യാപിക ഊരള്ളൂർ എം.യു.പി. സ്കൂൾ), രസ്ന  (ടീച്ചർ ഐ.സി.എസ് സ്കൂൾ കൊയിലാണ്ടി ), സ്മിത, വിജിന. സഹോദരങ്ങൾ: കുഞ്ഞിചെക്കിണി, ചിരുതക്കുട്ടി, ശങ്കരൻ. സംസ്കാരം ഇന്ന് രാത്രി 7മണിക്ക് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.