കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 17 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 17 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..  

 

 1. ജനറൽ പ്രാക്ടീഷ്ണർ

ഡോ:മുസ്തഫ മുഹമ്മദ് 

 (8.30 am to 6.30 pm)

ഡോ : കാമിൽ സാലിത് 

( 6.30 pm to 8.30 am )

 

2. ഡെന്റൽ ക്ലിനിക്

ഡോ. റാഷിദ 

ഡോ. അതുല്യ 

(9.30 Am to 6:30 pm)

 

4.ഫിസിയോ തെറാപ്പി വിഭാഗം 

തിങ്കൾ മുതൽ ശനി വരെ 

( 10:00 am to 1:00 pm)

 

കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.

ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT, ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു.

കൂടാതെ മെഡിസിൻ ഹോം ഡെലിവറി ഹോം ബ്ലഡ്‌ സാമ്പിൾ കളക്ഷൻ (വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള സാമ്പിൾ കളക്റ്റ് ചെയ്യുന്നു )

 

 മറ്റു വിഭാഗങ്ങൾ

1. ജനറൽ മെഡിസിൻ വിഭാഗം

ഡോ :വിപിൻ

(ചൊവ്വ,വ്യാഴം ദിവസങ്ങളിൽ 3.00 pm to 6.00pm,

 ഞായർ 9.00 am to 6.00 pm )

 

2. കാർഡിയോളജി വിഭാഗം

ഡോ. പി. വി. ഹരിദാസ്

ബുധൻ 3.30pm to 5.30 pm

 

3.യൂറോളജി വിഭാഗം ഡോ. സായി വിജയ് ഞായർ .(4pm to 5pm)

 

4.ചർമ്മ രോഗ വിഭാഗം

ഡോ. ദേവി പ്രിയ മേനോൻ (തിങ്കൾ, വ്യാഴം 11.30am to1 pm)

 

5.എല്ലു രോഗ വിഭാഗം ഡോ :ഇർഫാൻ

ബുധൻ, ശനി,ഞായർ

4. 00pm to 7.00 pm

 

ഡോ ജവഹർ ആദി രാജ

തിങ്കൾ, വ്യാഴം 

ബുക്കിങ് പ്രകാരം 

 

6.മാനസികാരോഗ്യ വിഭാഗം 

ഡോ.രാജേഷ് നായർ 

(ചൊവ്വ 3 pm to 4:30 pm)

 

7.ന്യൂറോളജി വിഭാഗം

ഡോ : അനൂപ്

(വ്യാഴം 4.30 pm to 6.30 pm)

 

8.സർജറി വിഭാഗം

ഡോ :മുഹമ്മദ്‌ ഷമീം

തിങ്കൾ 4.00 pm to 5.30

 

9.നെഞ്ച് രോഗ വിഭാഗം 

 

10.ഇ എൻ ടി വിഭാഗം 

ഡോ : ഫെബിൻ ജെയിംസ് 

തിങ്കൾ 3.30 pm to 5.00 pm

വ്യാഴം, ശനി 

(05:30 pm to 06:30 pm)

 

11. കൗൺസിലിംഗ് വിഭാഗം 

ഡോ : അൻവർ സാദത്ത്

( on booking )

 

12.ശിശുരോഗാവിഭാഗം 

13.ഗൈനേക്കോളജി 

വിഭാഗം. ഡോ. ഹീരാ ബാനു. ചൊവ്വ 

, വെള്ളി 5 pm to 6 pm

Contact no:04962994880, 2624700, 9744624700,9526624700,9656624700(whatsapp )

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 17-01-2025 വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ

Next Story

തിക്കോടി 20ാംമൈൽ അബ്ദുള്ള മാണികോത്ത് അന്തരിച്ചു

Latest from Local News

മുചുകുന്ന് കോവിലകം ക്ഷേത്രം ദേവി ശിൽപ്പം പതിക്കൽ തുടങ്ങി

കൊയിലാണ്ടി: മുചുകുന്ന് കോവിലകം ക്ഷേത്രം നടപ്പന്തൽ തൂണുകളിൽ ദേവീശില്‌പങ്ങൾ പതിക്കുന്ന പ്രവർത്തിയുടെ ആരംഭം കുറിച്ചു. ചടങ്ങിന് കോവിലകം മേൽശാന്തി എടമന ഉണ്ണികൃഷ്ണൻ

മുജാഹിദ് ജില്ലാ വനിതാ സമ്മേളനം 19 ന് ബാലുശ്ശേരിയിൽ

കൊയിലാണ്ടി: വിസ്ഡം ഇസ്ലാമിക് വിമൺസ് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മുജാഹിദ് വനിതാ സമ്മേളനം ജനുവരി 19 ഞായറാഴ്ച ബാലുശ്ശേരി, പൂനത്ത്

മൂടാടി പഞ്ചായത്ത് ഒന്നാം വാർഡ് വനിതാ ലീഗ് വിളകുനി റംല അനുസ്മരണം നടത്തി

മൂടാടി പഞ്ചായത്ത് ഒന്നാം വാർഡ് വനിതാ ലീഗ് കമ്മിറ്റി കഴിഞ്ഞ ദിവസം മരണപ്പെട്ട കോടിക്കൽ പ്രദേശത്തെ വനിതാലീഗിൻ്റെ സജീവ പ്രവർത്തക വിളകുനി

അത്തോളിയിലെ കോതങ്കൽ അങ്ങാടിയിൽ നിർമ്മിച്ച ഹൈമാസ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

അത്തോളി ഗ്രാമപഞ്ചായത്തിലെ കോതങ്കൽ അങ്ങാടിയിൽ എം.കെ.രാഘവൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ച് നിർമ്മിച്ച ഹൈമാസ് ലൈറ്റ് എം.കെ.രാഘവൻ

ചേലിയ എടവന ഭഗവതി ക്ഷേത്രോത്സവത്തിന് ജനുവരി 21ന് തുടക്കമാകും

കൊയിലാണ്ടി ചേലിയ എടവന ഭഗവതി ക്ഷേത്രോത്സവത്തിന് ജനുവരി 21ന് തുടക്കമാകും. മേപ്പാട്ട് ഇല്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരി കാര്‍മികത്വം വഹിക്കും. 21 ന്