നടനും നാടക കൃത്തുമായ മൊയ്തു മാനക്കലിന്റെ “ഓർമ്മകളുടെ ഓളങ്ങളിലൂടെ..” (ഓർമ്മക്കുറിപ്പും നാടകങ്ങളും) മേപ്പയ്യൂർ വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ .ടി രാജൻ സുരേഷ് കൽപ്പത്തൂരിന് നൽകി പ്രകാശനം ചെയ്തു. എഴുത്തുകാരൻ ഇബ്രാഹിം തിക്കോടി പുസ്തക പരിചയം നടത്തി. കെ .പി കായലാട്ട് അനുസ്മരണ പരിപാടിയോട് അനുബന്ധിച്ച് നടന്ന കെ പി കായലാട്ട് സ്മാരകം തറക്കല്ലിടൽ ശ്രീ. അശോകൻ ചരുവിൽ നിർവഹിച്ചു . പ്രോഫ.സി .പി അബൂബക്കർ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. കെ. കുഞ്ഞിക്കണ്ണൻ,എൻ.എം. ദാമോദരൻ, മേപ്പയൂർ ബാലൻ, എൻ .കെ ചന്ദ്രൻ, രാമദസ് നാഗപ്പള്ളി, കെ .രതീഷ്,പി.കെ.ഷിംജിത്ത്, മൊയ്തു മാനക്കൽ എന്നിവർ സംസാരിച്ചു. കെ കുഞ്ഞിരാമൻ അധ്യക്ഷതവഹിച്ചു.
Latest from Local News
കോഴിക്കോട് ഗവ. മെഡിക്കല് കോളേജ് ആശുപത്രിയില്, എമര്ജന്സി മെഡിസിന് വിഭാഗം നടത്തുന്ന ഒരു വര്ഷത്തെ എമര്ജന്സി മെഡിസിന് നഴ്സിങ് പ്രാക്ടിക്കല് ട്രെയ്നിങ്ങ്
2025 ഡിസംബറോട് കൂടി ദേശീയപാത വികസനം യാഥാർഥ്യമാകുമെന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഒള്ളൂർ കടവ് പാലം
സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്. കാസർകോട്, കണ്ണൂർ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിലാണ് ഉഷ്ണതരംഗത്തിന് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ
വിയ്യൂർ- കേളോത്ത് ടി. എം ഗംഗാധരൻ നായർ (72) അന്തരിച്ചു. ഭാര്യ രാധാമ്മ,മക്കൾ രാഗേഷ് കുമാർ അധ്യാപകൻ (മായൻ മെമ്മോറിയൽ എച്ച്
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് 33ാം വാർഷിക സമ്മേളനം നാളെ ബുധനാഴ്ച 9 മണി മുതൽ വൈകിട്ട്