കൊടുക്കാട്ടുമുറി ദൈവത്തുംകാവ് ക്ഷേത്രോത്സവം തുടങ്ങി. കൊടിയേറ്റത്തിന് തന്ത്രി ച്യവനപ്പുഴ മുണ്ടോട്ട് പുളിയപടമ്പ് കുബേരൻ നമ്പൂതിരിപ്പാട് നേതൃത്വം നൽകി. ക്ഷേത്രം മേൽ ശാന്തിമാരായ എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരി, ബിജുനമ്പൂതിരി എന്നിവർ ക്ഷേത്രചടങ്ങുകൾ നടത്തി.
ദൈവത്തുംകാവ് സൗഹൃദ കൂട്ടായ്മ കട്ടപതിച്ച് നവീകരിച്ച തിരുമുറ്റം ക്ഷേത്രം തന്ത്രി ദേവന് സമർപ്പിച്ചു. ചടങ്ങിൽ ക്ഷേത്രം ഊരാളൻ വാസുനായൻ, കാരണവന്മാർ, രക്ഷാധികാരി ആർ . ബാലകൃഷ്ണൻനായർ, കെ. രാധാകൃഷ്ണൻ, കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
Latest from Local News
കൊയിലാണ്ടി (മുത്താമ്പി) : കാറാണി കുനി നാരായണി (81) അന്തരിച്ചു. ഭർത്താവ് : പരേതനായ നെല്ലിക്കുന്നത്ത് ഗോപാലൻ മക്കൾ: ആനന്ദൻ, ധർമ്മതി,പരേതനായ
എഴുത്തുകാരനും പ്രഭാഷകനുമായ ശിവൻ തെറ്റത്ത് (52 ) അന്തരിച്ചു. മാതൃഭൂമി കണ്ണൂർ യൂണിറ്റിൽ സർക്കുലേഷൻ വിഭാഗത്തിൽ ജോലി ചെയ്യുകയാണ്. മുചുകുന്ന് സ്വദേശിയാണ്.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 07 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ
കോഴിക്കോട് : ഗോവിന്ദ പുരത്ത് നിന്ന് മാരക ലഹരിമരുന്നായ എം.ഡി എം.എ വിൽപന നടത്തുന്ന രണ്ട് പേരെ പിടികൂടി ‘ പൊക്കുന്ന്
കൊയിലാണ്ടി (മുത്താമ്പി) : കാറാണി കുനി നാരായണി (81 ) അന്തരിച്ചു പരേതനായ നെല്ലിക്കുന്നത്ത് ഗോപാലന്റെ ഭാര്യ ആണ്. മക്കൾ ആനന്ദൻ,