കൊയിലാണ്ടി ഐ സി എസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കെ ജി വിദ്യാർത്ഥികൾ വെജ് ഫെസ്റ്റ് നടത്തി

കൊയിലാണ്ടി ഐ സി എസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കെ.ജി വിദ്യാർത്ഥികൾക്ക് സ്കൂളിലെ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ വെജിറ്റബിൾ ഡേ നടത്തി. പുസ്തകത്താളുകളിൽ നിന്ന് എഴുതിയും പറഞ്ഞും കേട്ട പഴവർഗങ്ങളുടെ പേരുകൾ നേരിൽ കണ്ടും തൊട്ടും അറിഞ്ഞു മനസ്സിലാക്കുവാനും . കൂടാതെ വിവിധ പഴവർഗങ്ങൾ കഴിച്ചാൽ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങളെക്കുറിച്ചും മനസ്സിലാക്കുവാനും ഇത് വിദ്യാർത്ഥികൾക്ക് സാധിച്ചു. പരിപാടിക്ക് പ്രിൻസിപ്പൽ സിദ്ദിഖ് മാസ്റ്റർ, കെ ജി കോഡിനേറ്റർ കെ ദിവ്യ ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.