കെ. എസ്.എസ്.പി.യു ജില്ലാ സമ്മേളനം സ്വാഗതസംഘം രൂപവൽകരിച്ചു

കൊയിലാണ്ടി: കെ.എസ്.എസ്.പി.യു. ജില്ലാ സമ്മേളനം ഏപ്രിൽ 8,9 തിയ്യതികളിൽ കൊയിലാണ്ടി ടൗൺ ഹാളിൽ നടത്താൻ തീരുമാനിച്ചു.
സ്വാഗതസംഘം രൂപവൽകരണ യോഗം നഗരസഭാധ്യക്ഷ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് കെ.വി.ജോസഫ് അധ്യക്ഷനായി.
പി.ചന്ദ്രശേഖരൻ, അഡ്വ. ടി.കെ. രാധാകൃഷ്ണൻ , പി.കെ.രഘുനാഥൻ,പി..രത്നവല്ലി . ടി.വി. ഗിരിജ, ഇ.ഗംഗാധരൻ നായർ,
പി.കെ.വിശ്വനാഥൻ, ജില്ലാ സെക്രട്ടറി കെ.ഗോപിനാഥൻ , ശ്രീധരൻ അമ്പാടി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

ചേളന്നൂര്‍ പൊഴിക്കാവുകുന്നിലെ മണ്ണെടുപ്പ്: ജനസുരക്ഷയ്ക്കാവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കും- സബ് കളക്ടര്‍

Next Story

മൊയ്തു മാനക്കലിന്റെ “ഓർമ്മകളുടെ ഓളങ്ങളിലൂടെ..” പുസ്തകം പ്രകാശനം ചെയ്തു

Latest from Local News

എമര്‍ജന്‍സി മെഡിസിന്‍ നഴ്‌സിങ് നിയമനം

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍, എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം നടത്തുന്ന ഒരു വര്‍ഷത്തെ എമര്‍ജന്‍സി മെഡിസിന്‍ നഴ്‌സിങ് പ്രാക്ടിക്കല്‍ ട്രെയ്നിങ്ങ്

2025 ഡിസംബറോടെ ദേശീയപാത വികസനം യാഥാർഥ്യമാകും: മന്ത്രി പി എ മുഹമ്മദ്‌ റിയാസ്

2025 ഡിസംബറോട് കൂടി ദേശീയപാത വികസനം യാഥാർഥ്യമാകുമെന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഒള്ളൂർ കടവ് പാലം

സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ ഉഷ്ണതരം​ഗ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ ഉഷ്ണതരം​ഗ മുന്നറിയിപ്പ്. കാസർകോട്, കണ്ണൂർ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിലാണ് ഉഷ്ണതരം​ഗത്തിന് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് സമ്മേളനം നാളെ കോട്ടക്കലിൽ

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് 33ാം വാർഷിക സമ്മേളനം നാളെ ബുധനാഴ്ച  9 മണി മുതൽ വൈകിട്ട്