മേപ്പയൂർ ജനകീയ മുക്ക് കൊയലോട്ട് അനസ് 58 (ചെറുവണ്ണൂർ മെഡിക്കൽ ഷോപ്പ്) അന്തരിച്ചു. പിതാവ് പരേതനായ അമ്മത് മാസ്റ്റർ. മാതാവ് പരേതയായ ആമിന. ഭാര്യ ആസ്യ (വാണിമേൽ), മക്കൾ അബിഷാന, നിഷാന ഷബാന, മരുമക്കൾ സനീർ കുറ്റ്യാടി, മഷ്ഹൂദ് തിക്കോടി, സഹോദരങ്ങൾ റഷീദ് മാസ്റ്റർ, ജമീല (കുറ്റ്യാടി), നദീറ പാലച്ചുവട്.
