അബ്ദുള്ള മാണികോത്ത് (88 വയസ്) തിക്കോടി 20ാംമൈൽ അന്തരിച്ചു ഭാര്യമാർ:. ആമിന കുഞ്ഞാലിൽ (പരേത) ആയിശ പൂനൂർ
മക്കൾ : മജീദ്, റഷീദ്, നസീറ .സുഹറ. നജ്മ , സറീന , നസിയത്ത് .മരുമക്കൾ : സൗദ . (ഹസീനമൻസിൽ ) റാബിയ(റാഹത്ത്).
ജാമാതാക്കൾ അഹമ്മദ് PMV കൊയിലാണ്ടി അലി മുന്നാട്ടിൽ (ബഹറൈൻ). അബ്ദുറഹ്മാൻ. ജാസ്മിൻ ബഹറൈൻ,ഫൈസൽ കാന്തിലാട്ട് ‘ബഹറൈൻ
ഗഫൂർ കളത്തിൽ. തിക്കോടി. ബഹറൈൻ
