പന്തലായനി ഹയർസെക്കന്ററി സ്കൂൾ ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അന്തരിച്ച പ്രശസ്ത പിന്നണി ഗായകൻ പി. ജയചന്ദ്രൻ അനുസ്മരണം നടത്തി. പ്രശസ്ത സംഗീതജ്ഞനും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ ശ്രീ. സുനിൽ തിരുവങ്ങൂർ, ജയചന്ദ്രന്റെ അനശ്വര ഗാനങ്ങൾ ആലപിച്ചുകൊണ്ട് അനുസ്മരണ ഭാഷണം നടത്തി. എട്ടാം ക്ലാസ്സ് വിദ്യാർഥിനി കുമാരി. പാർവണ അജിത്ത് ജയചന്ദ്രന്റെ ജീവചരിത്രം അവതരിപ്പിച്ചു. തുടർന്ന് സ്കൂൾ വിദ്യാർഥികളും അധ്യാപകരും ജയചന്ദ്രന്റെ ഗാനങ്ങൾ അവതരിപ്പിച്ചു.
Latest from Local News
ചേമഞ്ചേരി:- 2024-25 വർഷത്തിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന് മെയിന്റനൻസ് ഗ്രാന്റ് ഇനത്തിൽ ലഭിച്ച 1,30,30,000 രൂപയുടെ പദ്ധതികൾ വാർഡടിസ്ഥാനത്തിൽ വിഭജിച്ചപ്പോൾ ഇരുപതാം വാർഡിനെ
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തും പന്തലായനി ഐ.സി.ഡി.എസും ചേർന്ന് ‘ഉയരെ 2025’ വനിതാ കലോത്സവം
അരിക്കുളം തൊണ്ടിച്ചങ്കണ്ടി ഫാത്തിമ (84) അന്തരിച്ചു. ഭർത്താവ് പരേതനായ അമ്മത് ഹാജി. മക്കൾ അബ്ദുറഹിമാൻ (സുജീറ ഹോട്ടൽ), ഷക്കീല, സുഹറ, സൈനബ,
അരിക്കുളം പോക്കളത്ത് അമ്മാളു അമ്മ (98) അന്തരിച്ചു. ഭർത്താവ് പരേതനായ കേളുക്കുട്ടി നായർ. മക്കൾ മാധവി അമ്മ, കുഞ്ഞിക്കണാരൻ നായർ (അരിക്കുളം
കൊയിലാണ്ടി:പുളിയഞ്ചേരി കൗസ്തുഭത്തിൽ വി. സരോജിനി അമ്മ (89) അന്തരിച്ചു. മുചുകുന്ന് യു.പി. സ്കൂൾ റിട്ട. പ്രധാനാധ്യാപികയാണ്. ഭർത്താവ് പരേതനായ ഇ. അപ്പുണ്ണി