യു.എ.ഇ കോഴിക്കോട് ജില്ല ചേമഞ്ചേരി പഞ്ചായത്തിലെ മുഴുവൻ നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ ൻ്റെ പ്രചാരണോദ്‌ഘാടനം അബുദാബിയിൽ വച്ച് നടന്നു. ഫെബ്രുവരി 8 ശനിയാഴ്ച വൈകീട്ടു മൂന്ന് മണിക്ക് ശേഷം ദുബായ് വുഡ്‌ലം പാർക്ക് സ്കൂളിൽ വച്ച് വർണ്ണാഭമായ കലാ പരിപാടികളോടെ ഒത്തുചേരൽ സംഘടിപ്പിക്കുമെന്ന് സി.എം.എ കമ്മിറ്റിയുടെ ഭാരവാഹികൾ അറിയിച്ചു. ഫെസ്റ്റിന്റെ ലോഗോ പ്രകാശനം തെക്കാട്ട് ഇബ്രാഹിം, ഫൈസൽ കാരാട്ട്, അസീസ് എ എം, ഹാഷിം വി എ എന്നിവർ ചേർന്ന് നിർവഹിച്ചു. ചേമഞ്ചേരി മുസ്ലിം അസോസിയേഷൻ സെക്രട്ടറി ഇബിൻ റംസീർ സ്വാഗതവും നാഷിദ് ഉസ്മാൻ നന്ദിയും രേഖപ്പെടുത്തി.
Latest from Main News
കൊയിലാണ്ടി: ഉത്സവത്തിനിടെ ആനയിടഞ്ഞ് അപകടമുണ്ടായ കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ മുസ്ലിം ലിഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ്
പ്രധാൻ മന്ത്രി കിസാൻ യോജനയിലൂടെ കർഷകരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ഈ മാസം 24ന് 2000 രൂപ എത്തും. കിസാൻ സമ്മാൻ നിധിയുടെ
ആയുർദൈർഘ്യം, മരണം, രോഗങ്ങൾ, ദുരിതങ്ങൾ, സേവകർ, കൃഷി, അച്ചടക്കം, അധ്വാനം എന്നീ കാര്യങ്ങളെ സൂചിപ്പിക്കുന്ന രാശിക്കാരനായ ശനി സ്വന്തം രാശിയായ കുംഭത്തിൽ
ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾ ആശുപത്രി ഐസിയുവിൽ ഉപേക്ഷിച്ച് പോയ നവജാത ശിശുവിനെ സർക്കാർ ഏറ്റെടുത്തു. ലൂർദ് ഹോസ്പിറ്റൽ ഐസിയുവിൽ ചികിത്സയിലായിരുന്ന ‘ബേബി
നഗര പ്രദേശങ്ങളിലെ എല്ലാ ഭൂമിയും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സര്‍വെ നടത്തുന്ന ‘നക്ഷ’ പദ്ധതി കേരളത്തിലും തുടക്കമായി. ഡിജിറ്റല്‍ ഇന്ത്യ