ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ ക്ഷേത്ര പ്രവേശന വീഥി സമർപ്പണം ജനുവരി 26 ന്

ചേമഞ്ചേരി ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ തീർത്ഥകുളത്തിന് വടക്കുഭാഗത്ത് പുതുതായി നിർമ്മിച്ച ക്ഷേത്ര പ്രവേശന വീഥിയുടെ സമർപ്പണ ചടങ്ങ് ജനുവരി 26 ന്കാലത്ത് ഒമ്പതുമണിക്ക് നടക്കും. സംപൂജ്യ ശിവാനന്ദപുരി സ്വാമിനി സമർപ്പണം നിർവ്വഹിക്കും. പ്രൊഫ ഉണ്ണികൃഷ്ണൻ നമ്പീശൻ ഡോ: കൃഷ്ണൻ പുതുശ്ശേരി ഡോ :പി സുരേഷ് കുമാർ നാരായണൻ നായർ കിസ്മത്ത്, വാണി പി പി എന്നിവർ ചേർന്ന് ദീപ പ്രോജ്വലനം നടത്തും .വിവിധ ക്ഷേത്ര ഭാരവാഹികൾ ആശംസകൾ അർപ്പിക്കും.

Leave a Reply

Your email address will not be published.