കൊയിലാണ്ടി: യു.എ.ഖാദറിന്റെ പേരിൽ കൊയിലാണ്ടി നഗരത്തിൽ സജ്ജമാക്കിയ ഹാപ്പി നെസ്സ് പാർക്ക് മന്ത്രി എ.കെ.ശശീന്ദ്രൻ ജനങ്ങൾക്ക് സമർപ്പിച്ചു. കാനത്തിൽ ജമീല എം.എൽ.എ. അധ്യക്ഷത വഹിച്ചു. നഗരസഭയ്ക്കു വേണ്ടി പാർക്ക് നിർമ്മിച്ചു നൽകിയ ബാലൻ അമ്പാടിയെ വേദിയിൽ ആദരിച്ചു. നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട്, ഉപാധ്യക്ഷൻ കെ. സത്യൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ടി.കെ.ചന്ദ്രൻ, വി.വി.സുധാകരൻ, എസ്. സുനിൽ മോഹൻ, വായനാരി വിനോദ്, കെ.എം. നജീബ്, സി.സത്യചന്ദ്രൻ, ടി.കെ.രാധാകൃഷ്ണൻ,
ടി.എം.ഇസ്മയിൽ, കെ.റഷീദ്, വ്യാപാരി സംഘടനാ നേതാക്കളായ കെ.എം.രാജീവൻ, കെ.കെ.നിയാസ്, സി.കെ. മനോജ്, കെ.പി.ശ്രീധരൻ,നഗരസഭ സെക്രട്ടറി ഇന്ദു എസ്.ശങ്കരി എന്നിവർ സംസാരിച്ചു. സ്ഥിരം സമിതി അധ്യക്ഷരും കൗൺസിലർമാരും സന്നിഹിതരായിരുന്നു.
Latest from Local News
കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്’ ‘ഹോസ്പിറ്റൽ 12-09-2025 വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ ജനറൽമെഡിസിൻ ഡോ.സൂപ്പി 👉സർജറിവിഭാഗം ഡോ.രാഗേഷ് 👉ഓർത്തോവിഭാഗം ഡോ.സിബിൻസുരേന്ദ്രൻ 👉കാർഡിയോളജി വിഭാഗം
ഉളേള്യരി: ആനവാതിൽ എടത്തിൽ ഇമ്പിച്ചിമൊയ്തി (70) അന്തരിച്ചു. ഭാര്യ: സഫിയ. മക്കൾ: റഫീഖ്, നിസാർ, നജ് ല, പരേതനായ നിസാൽ മരുമക്കൾ:
2026 ൽ കോഴിക്കോട് വെച്ച് നടക്കുന്ന കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന് വേദിയൊരുക്കുന്നതുമായി ബന്ധപ്പെട്ട് മേലടി ബ്ലോക്ക്
നഗരസഭാ തെരഞ്ഞെടുപ്പിന് സിപിഎം തയ്യാറാവുന്നു.കൊയിലാണ്ടി നഗരസഭയിൽ കഴിഞ്ഞ അഞ്ചുവർഷം നടത്തിയ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനു വേണ്ടിയാണ് വികസനം മുന്നേറ്റ യാത്ര
നന്തി: ശ്രീശൈലം ശ്രീ സത്യസായി സ്ക്കൂൾ ഓഫ് സോഷ്യൽ സയൻസസ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് ഫോർ വിമൻ ‘ലോക ആത്മഹത്യ പ്രതിരോധ