കൊയിലാണ്ടി : പെരുവട്ടൂർ കുന്നോത്ത് സുപ്രിയ (56) അന്തരിച്ചു. തുവ്വക്കോട് കയർ സഹകരണ സംഘം സെക്രട്ടറിയാണ്. അച്ഛൻ : പരേതനായ കുന്നോത്ത് ബാലകൃഷ്ണൻ നായർ . അമ്മ : മീത്തലെ ഇടക്കാനത്തിൽ പദ്മിനി അമ്മ : ഭർത്താവ് കെ. ജനാർദ്ദനൻ നായർ (പ്രസിഡന്റ് എൻ എസ്.എസ് താലൂക്ക് യൂണിയൻ, കൊയിലാണ്ടി ) മകൾ :ഗോപിക, മരുമകൻ ബിബിൻരാജ്, സഹോദരങ്ങൾ : സുരേഷ്കുമാർ, പരേതനായ സന്തോഷ്കുമാർ
Latest from Local News
കോഴിക്കോട് ∙ സുഹൃത്തിന്റെ വാടകവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺസുഹൃത്ത് ബഷീറുദ്ദീനെ പൊലീസ് അറസ്റ്റുചെയ്തു.ഇയാൾക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയിട്ടുണ്ട്.മൂന്ന് ദിവസം
അരിക്കുളം: ജാതിമത ഭേദമന്യേ ഓണം മാനവികതയുടെ ആഘോഷവും സന്ദേശവുമാണെന്ന് ഡി സി സി പ്രസിഡൻ്റ് അഡ്വ.കെ പ്രവീൺ കുമാർ. അരിക്കുളം മണ്ഡലം
കോഴിക്കോട് : വിവിധ പ്രദേശങ്ങളിലെ ഭൂപ്രകൃതി മനസ്സിലാക്കി വിളകള് കൃഷി ചെയ്യുമ്പോള് മാത്രമേ കാര്ഷിക മേഖല വികസിക്കൂവെന്ന് വനം-വന്യജീവി സംരക്ഷണ
കോഴിക്കോട് : കൺനിറയെ പൂക്കാഴ്ചകളുമായി ജനപ്രിയമാവുകയാണ് ബേപ്പൂരിലെ പുഷ്പമേള. സെപ്റ്റംബര് ഏഴ് വരെ നടക്കുന്ന ഓണാഘോഷം ‘മാവേലിക്കസ് 2025’ന്റെ ഭാഗമായാണ്
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 03 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.കാർഡിയോളജി വിഭാഗം ഡോ:പി. വി ഹരിദാസ്