കിടപ്പ് രോഗികളുടെ പാലിയേറ്റീവ് കുടുംബ സംഗമം നടത്തി

കീഴരിയൂർ പഞ്ചായത്ത് കുടുബാ രോഗ്യ കേന്ദ്രം കിടപ്പ് രോഗികളുടെ പാലിയേറ്റീവ് കുടുമ്പസംഗമം വടക്കും മുറിയിൽ ഇടത് കൺവീനർ ടി.പി. രാമക്യഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ നിർമല അധ്യക്ഷത വഹിച്ചു. കാട്ടു കണ്ടി കുഞ്ഞബ്ദുല്ല, ജില്ല പഞ്ചായത്ത് അംഗം എം.പി. ശിവാനന്ദൻ, മെഡിക്കൽ ഓഫിസർ ഡോ രാജലക്ഷ്മി, സ്ഥിരം സമിതി അധ്യക്ഷൻ എം.എം.രവീന്ദ്രൻ, പി.കെ.ബാബു, ഇടത്തിൽ ശിവൻ, ടി. കുഞ്ഞബ്ദുല്ല, ടി.കെ.വിജയൻ, ടി.സുരേഷ് ബാബു, എൻ.എം.സുനിൽ, കെ.സി രാജൻ, കുറ്റിയത്തിൽ ഗോപാലൻ, ടി. സുനിത ബാബു, കെ.പ്രഭാകരകുറുപ്പ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.