ചിങ്ങപുരം : ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്രോത്സവത്തിന് ധനസമാഹരണം തുടങ്ങി. എടക്കുടി സുലോചന അമ്മയിൽ നിന്നും ആദ്യ സംഭാവന ആഘോഷ കമ്മിറ്റി പ്രസിഡൻ്റ് സുരേഷ് ബാബു എടക്കുടി ഏറ്റുവാങ്ങി. ടി. രാഘവൻ നായർ, സജിത്ത് വി എം, വേണു പുതിയെടുത്ത്, കുഞ്ഞനന്തൻ നായർ, നാരായണൻ വള്ളിൽ, രവി വീക്കുറ്റിയിൽ, പത്മനി അമ്മ, അജിത, സിന്ധു, സുനിൽ കള്ളയിൽ, സുരേഷ് കാരാറ്റിയിൽ, സുരേഷ് പാലത്തിൽ, മേൽ ശാന്തി അശോക ഭട്ട്, പ്രപഞ്ചകുമാർ എ. പി, പ്രഭാത് കുമാർ എ.പി, ശ്രീനിവാസൻ പി. എന്നിവർ പങ്കെടുത്തു.
Latest from Local News
പശ്ചാത്തല വികസന മേഖലയിൽ ഒമ്പത് വർഷം കൊണ്ട് 33,101 കോടി രൂപ സംസ്ഥാന സർക്കാർ ചെലവഴിച്ചതായി പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി
ചിരപുരാതനമായ നടേരി ആഴാവില് കരിയാത്തന് ക്ഷേത്രത്തിന്റെ തിരുമുറ്റം കരിങ്കല്ല് പാകി നവീകരിക്കുന്നതിന് തുടക്കമായി. ഏഴ് ലക്ഷം രൂപയോളം ചെലവഴിച്ചാണ് ക്ഷേത്ര മുറ്റം
കോഴിക്കോട്: താമരശ്ശേരിയിൽ എക്സൈസ് സംഘത്തിന്റെ പരിശോധനയ്ക്കിടെ മെത്താംഫെറ്റമിൻ വിഴുങ്ങിയ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയാട് കണലാട് വാളക്കണ്ടി
ദേശീയപാതയിൽ ചെങ്ങോട്ട് കാവ് മുതൽ വെങ്ങളം വരെ റോഡ് പ്രവൃത്തി നടക്കുന്നതിനാൽ നവംബർ 9 ഞായർ കാലത്ത് 6 മണി മുതൽ
പന്തലായനി അഘോര ശിവക്ഷേത്രത്തിലെ നവീകരിച്ച സൗപർണിക ഹാൾ മലബാർ ദേവസ്വം ജില്ലാ കമ്മിറ്റി അംഗം പ്രജീഷ് തിരുത്തിയിൽ ഉദ്ഘാടനം ചെയ്തു. ഡോ.ശ്രീലക്ഷ്മി







