അത്തോളി: അത്തോളി ഗ്രാമപഞ്ചായത്തിന് എം.കെ.രാഘവൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ലഭിച്ച ആംബുലൻസിൻ്റെ ഉദ്ഘാടനം എം.കെ.രാഘവൻ എം പി നിർവ്വഹിച്ചു.ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് ബിന്ദു രാജൻ അദ്ധ്യക്ഷത വഹിച്ചു. വികസസമിതി ചെയർപേർസൺ ഷീബ രാമചന്ദ്രൻ ,ക്ഷേമകാര്യ ചെയർമാൻ സുനീഷനടുവിലയിൽ, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേർസൺ എ.എം.സരിത വാർഡ് മെമ്പർ എ.എം വേലായുധൻ, മെഡിക്കൽ ഓഫീസർ ഡോ: റഫീന, സുനിൽ കൊളക്കാട്, എ.പി.അബ്ദുറഹിമാൻ, ആർ.കെ.രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ്.പ്രസിഡണ്ട് സി. കെ റിജേഷ് സ്വാഗതവും സെക്രട്ടറി ഇൻചാർജ് രാജേഷ് നന്ദിയും പറഞ്ഞു.
Latest from Local News
മേലടി ബ്ലോക്ക് പഞ്ചായത്ത് സംവരണ വാര്ഡുകള് പ്രഖ്യാപിച്ചു. 1 തൃക്കോട്ടൂർ വനിതാ സംവരണം, 2 പയ്യോളി അങ്ങാടി വനിതാ സംവരണം, 3
കേരളത്തിലെ എണ്ണപ്പെട്ട വനിതാ സംഘടനായ വനിതാ ലീഗിൻ്റെ സേവന സന്നദ്ധ വിഭാഗമായ ഷീ ഗാർഡിൻ്റെ ലോഞ്ചിംഗ് ഒക്ടോബർ 20 ന് തിങ്കൾ
സയ്യിദ് ഹൈദരലി ശിഹാബ് താങ്കളുടെ നാമധേയത്തിൽ 2023 ൽ കുയിമ്പിൽ ശാഖ മുസ്ലീ ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച സയ്യിദ് ഹൈദരലി
കൊയിലാണ്ടി, കോമത്ത്കര സ്മിത ഹൗസിൽ കെ. ജയശ്രീ (78) മുൻ കൊയിലാണ്ടി സർവീസ് സഹകരണ ബേങ്ക് സെക്രട്ടറി അന്തരിച്ചു. ഭർത്താവ് ഒ.കെ.
ബഹ്റിൻ ഒ.ഐ.സി.സി കൊയിലാണ്ടി നിയോജക മണ്ഡലം പുതിയ കമ്മറ്റി നിലവിൽ വന്നു. പ്രസിഡൻ്റ് ഫാസിൽ ഒറ്റക്കണ്ടം, സെക്രട്ടറി ബിജു കൊയിലാണ്ടി, ട്രഷറർ