അൻഷിത്ത് ഉള്ളിയേരിക്ക് പുരസ്ക്കാരം

തെക്കൻസ്റ്റാർ മീഡിയ ഡ്രാമ ആന്റ് ഫിംലിം സൊസൈറ്റിയുടെ 2024 ലെ ഏറ്റവും മികച്ച ഭക്തിഗാനത്തിനുള്ള അവാർഡ് (കർപ്പൂരപ്രിയൻ) എന്ന ആൽബത്തിനും ആൽബത്തിന്റെ മികച്ച സംവിധായകനുള്ള പുരസ്ക്കാരം അൻഷിത്ത് ഉള്ളിയേരിക്കും ലഭിച്ചു. തിരുവനന്തപുരം വി.ജെ.ടി ഹാളിൽ നടന്ന ചടങ്ങിൽ സിനിമ പിന്നണി രംഗത്ത് പ്രവർത്തിക്കുന്ന ശ്രീ ദിനേശ് പണിക്കർ (ആക്ടർ) ജോളി മാസ് (സംവിധായകൻ) ഗിന്നസ്സ് ഹരീന്ദ്രൻ (ആക്ടർ മുൻഷി) മായാവിശ്വനാഥ് (ആക്ടർ) ദീപ സുരേന്ദ്രൻ (ആക്ടർ) തുടങ്ങിയ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു. ക്യാപക്കോ ഇന്റർനാഷണൽ ഗ്രൂപ്പ്‌  നിർമ്മിച്ച ഈ ആൽബത്തിന്റെ ഗാനം ആലപിച്ചത് പ്രശസ്ത പിന്നണി ഗായകൻ ശ്രീ സുമേഷ് അയിരൂർ ആണ്.

Leave a Reply

Your email address will not be published.