ജില്ലാ കോൺഗ്രസ് കമ്മറ്റി ഓഫീസിന്റെ നിർമാണവുമായി ബന്ധപെട്ട് യൂത്ത്കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന ബുള്ളറ്റ് ചലഞ്ചിന് തുടക്കമായി.
മരുതോങ്കര മണ്ഡലം യൂത്ത്കോൺഗ്രസ് കമ്മറ്റിയുടെ ബുള്ളറ്റ് ചലഞ്ച് യുഡിഎഫ് ചെയർമാൻ കെ.കെ പാർത്ഥൻ മാസ്റ്റർ കുറ്റ്യാടി സ്വദേശി ചിക്കൻ സ്റ്റാൾ മാനേജർ ഷമിൽ ചില്ലുവിന് കൈമാറി ഉദ്ഘാടനം ചെയ്തു.