ചേലിയ കഥകളി വിദ്യാലയത്തിൽ അദ്ധ്യാപക ഒഴിവ്

പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ സ്ഥാപിച്ച ചേലിയ കഥകളി വിദ്യാലയത്തിൽ കഥകളി സംഗീതം, നൃത്തം എന്നീ അദ്ധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അനുയോജ്യരായ ഉദ്യോഗാർത്ഥികൾ 2025 ജനുവരി 26നു മുമ്പ് kathakalividyalayam@gmail.com എന്ന മെയിൽ ID യിൽ തങ്ങളുടെ ബയോഡാറ്റ / CV അയയ്ക്കണം. തുടർന്നു നടക്കുന്ന അഭിമുഖത്തിനു ശേഷം അദ്ധ്യാപക നിയമനം നടത്തും. കൂടുതൽ വിവരങ്ങൾക്കായി 9745866260, 9446258585 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 

Leave a Reply

Your email address will not be published.