കൊയിലാണ്ടി : പൊതു വിദ്യാഭ്യാസ വകുപ്പ് നൽകുന്ന ജില്ലയിലെ മികച്ച എൻ.എസ്.എസ് യൂണിറ്റിനും പ്രോഗ്രാം ഓഫീസർക്കു മുള്ള അവാർഡ് ക്ഷീരവികസന വകുപ്പ് മന്ത്രി ചിഞ്ചുറാണിയിൽ നിന്നും പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സി. മിഥുൻ മോഹൻ ഏറ്റുവാങ്ങി. കൊല്ലത്ത് ടി .കെ .എം എഞ്ചിനിയറിങ്ങ് കോളേജിൽ നടന്ന പരിപാടി വിദ്യാഭ്യാസ മന്ത്രി വി .ശിവൻ കുട്ടി ഉദ്ഘാടനം ചെയ്തു.എം. നൗഷാദ് എം.എൽ എ അധ്യക്ഷത വഹിച്ചു. സ്കൂളിലെ അധ്യാപകനായ നിധിൻ കണ്ടോത്ത്, എസ് ആർ ജയ്കിഷ്, വൊളണ്ടിയർമാരായ ദിയ ഫാത്തിമ, ബി.അരുൺജിത്ത്, കൃഷ്ണവേണി, അഭിരാം, തീർത്ഥ എന്നിവർ പങ്കെടുത്തു.
Latest from Local News
ചക്കിട്ടപാറ: പെരുവണ്ണാമൂഴിയിൽ നിന്നു ചക്കിട്ടപാറയിലേക്കുള്ള മലയോര ഹൈവേ നിർമ്മാണ പ്രവർത്തി കാരണം പുളിക്കൽ സാബുവിൻ്റെ കുടുംബത്തിനു വീട്ടിലേക്കുള്ള വഴിയില്ലാതായി. ഹെൽത്ത് സെൻ്ററിനു
ചിങ്ങപുരം: ചിങ്ങപുരം വളാഞ്ചേരി വീട്ടിൽ പത്മാവതി (76) അന്തരിച്ചു. ഭർത്താവ് പരരേതനായ കുഞ്ഞികൃഷ്ൻ നായർ. മകൻ ബിജു (മഹീന്ദ്ര ആൻ്റ് മഹീന്ദ്ര
കോഴിക്കോട് ജില്ലയിൽ നിപ സമ്പർക്ക പട്ടികയിലുള്ളത് 116 പേർ. മലപ്പുറം 203, പാലക്കാട് 177, എറണാകുളത്ത് 2 എന്നിവയടക്കം
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 10 വ്യാഴാഴ്ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ന്യൂറോളജി വിഭാഗം ഡോ:അനൂപ് കെ 5.00 pm
ജനപങ്കാളിത്തത്തോടെ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ നടപ്പാക്കി പുരസ്കാരം നേടി മൂടാടി ഗ്രാമപഞ്ചായത്ത്. ദേശീയ മത്സ്യ കര്‍ഷക ദിനത്തില്‍ ഫിഷറീസ് വകുപ്പ്