മേലൂർ ദാമോദരൻ ലൈബ്രറി വനിതാവേദിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ഒന്നര ദശാബ്ദത്തിലേറേയായി നടത്തിവരുന്ന ആതിര രാവ് ഈ വർഷവും ആഘോഷിച്ചു. ആകാശവാണി റിട്ട. ഡയറക്ടർ ഡോ ഒ. വാസവൻ പരിപാടി ഉദ്ഘാടനം ചെയ്തു. വിവർത്തനത്തിനുള്ള അഭയദേവ് പുരസ്കാരം ലഭിച്ച ഡോ. ഒ. വാസവനെ കവി മേലൂർ വാസുദേവൻ അനുമോദിച്ചു. വനിതാവേദി പ്രസിഡന്റ് ടി. ഇ. ഗൗരി സ്വാഗതം പറഞ്ഞു. ലൈബ്രറി പ്രസിഡന്റ് കെ. വി. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ. പി. സചീന നന്ദി പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.
Latest from Local News
പയ്യോളി : ഇന്സ്റ്റഗ്രാം വഴി ബന്ധം സ്ഥാപിച്ച പ്ലസ് ടു വിദ്യാര്ത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള് എടുക്കുകയും ചെയ്ത യുവാവിനെ
മുചുകുന്ന് നാഗത്താൻ കണ്ടി നാരായണി അമ്മ (80) അന്തരിച്ചു. ഭർത്താവ്: പരേതനായ ഗോപാലൻ നായർ. മക്കൾ: പരേതയായ ഇന്ദിര, ബാബു, ഗീത,
കൊയിലാണ്ടി മന്ദമംഗലം അണേച്ചുവീട്ടിൽ ശ്രീനിവാസൻ (80 ) (റിട്ട. എക്സൈസ്) അന്തരിച്ചു. ഭാര്യ : രമണി. മകൾ : പ്രീത (പ്രൊഫ:എം.ഇ.എസ്
കൊയിലാണ്ടി ആശാ സമരത്തിന്റെ തൊണ്ണൂറ്റി ആറാം ദിവസമായ ഇന്ന് (വ്യാഴം) ആശാ ഹെൽത്ത് വർക്കേഴ്സ് യൂനിയൻ സംസ്ഥാ സെക്രട്ടറി, എം എ
എൽഡിഎഫ് സർക്കാരിന്റെ വാർഷികാഘോഷ പരിപാടികൾക്ക് വേണ്ടി കുടുംബശ്രീ അംഗങ്ങളിൽ നിന്നും നിർബന്ധ പിരിവ് നടത്തുന്നതിരെ ചെങ്ങോട്ടുകാവ് മണ്ഡലം മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ