വൈദ്യുതി മുടങ്ങും

കൊയിലാണ്ടി കന്നൂർ സബ് സ്റ്റേഷനിൽ ലൈൻ മെയ്ന്റനൻസ് ഉള്ളതിനാൽ 11 KV 4 ഫീഡറുകളിൽ വൈദ്യുതി മുടങ്ങും

( നാളെ 13/01/25 രാവിലെ 8 മുതൽ വൈകുന്നേരം 5.30 വരെയാണ് വൈദ്യുതി മുടങ്ങുന്നത് )

11KV കൊയിലാണ്ടി ഫീഡറിൽ

കന്നൂർ മിൽ

കുറുവങ്ങാട് ITI

മാവിൻ ചുവട്

പോസ്റ്റ്‌ ഓഫീസ്

ചുങ്കത്തല

പാത്തേരി താഴെ

കായൽ റോഡ്

കോമത്ത് കര

BPL ടവർ

തച്ചം വള്ളി

നിത്യാനന്ദ ആയുർവേദ ഹോസ്പിറ്റൽ

മൈസൂർ ഗാർഡൻ

ആയിഷ

ബപ്പൻകാട്
എന്നീ ട്രാൻസ്‌ഫോർമറുകളിലും

11 KV പന്തലായനി ഫീഡറിൽ

കണയംകോട് ബ്രിഡ്ജ്.

ITI ക്യാമ്പസ്

വര കുന്ന്

വാഴത്തോട്ടം

എളാട്ടേരി സ്വരലയ

എളാട്ടേരി സ്കൂൾ

നമ്പാറമ്പത്ത്

തെക്കെയിൽ അമ്പലം

എന്നീ ട്രാൻസ്‌ഫോർമറുകളിലും

11 KV ഹാർബർ ഫീഡറിൽ

OLD KSEB

TK ടൂറിസ്റ്റ് ഹോം

സഹാറ അവെന്യൂ

മീത്തലെ കണ്ടി പള്ളി

ജുമാ മസ്ജിദ് (മീത്തലെ കണ്ടി പള്ളി കോമ്പൗണ്ട് )

മീത്തലെ കണ്ടി

വിരുന്നു കണ്ടി

FTC ഐസ് പ്ലാന്റ് ട്രാൻസ്‌ഫോർമർ

FTC

ഗവണ്മെന്റ് ഫിഷറീസ് സ്കൂൾ

ഫാൽക്കൻ ഐസ് പ്ലാന്റ്

മൊറിസ് ഐസ് പ്ലാന്റ്

അക്കാമ

Sea peal ഐസ് പ്ലാന്റ്

മാപ്പിള സ്കൂൾ

Jio ടവർ

മനയടത്ത് പറമ്പിൽ

ക്രിസ്ത്യൻ പള്ളി

ദാസ് ആർകേഡ്

അരങ്ങാടത്ത് നോർത്ത് (14ാം മൈൽ)

EV ചാർജിങ് സ്റ്റേഷൻ

ആപ്‌കോ ഹ്യുണ്ടായ്

അരങ്ങാടത്ത് ടൌൺ

ശ്രീ രാമകൃഷ്ണ മഠം

പ്രിൻസ് ബാർ

അപ്പൂസ് കോർണർ
പുനത്തും പടിക്കൽ
വസന്ത പുരം
മാടക്കര

CM ഐസ് പ്ലാന്റ്

ഇട്ടാർ മുക്ക്

വലിയ മങ്ങാട്

ചെറിയമങ്ങാട് ഫിഷർ മെൻ കോളനി

ചെറിയ മങ്ങാട് അമ്പലം

KK ഐസ് പ്ലാന്റ്

ഗംഗേയം ഐസ് പ്ലാന്റ്

എന്നീ ട്രാൻസ്‌ഫോർമറുകളിലും

11 KV ചെങ്ങോട്ട് കാവ് ഫീഡറിൽ

കന്നൂർ ടൌൺ

കുട്ടോത്ത് കുന്ന്

എന്നീ ട്രാൻസ്‌ഫോർമറുകളിലും
വൈദ്യുതി മുടങ്ങും

Leave a Reply

Your email address will not be published.

Previous Story

ചെങ്ങോട്ടുകാവ് ശ്രീരാമാനന്ദ സ്കൂളിലെ വിജയോത്സവം എം പി ഷാഫി പറമ്പിൽ ഉൽഘാടനം ചെയ്തു

Next Story

ദേശീയ പാത നിര്‍മ്മാണ പ്രവൃത്തി അവലോകനത്തിന് ഷാഫി പറമ്പില്‍ എം.പിയെത്തി

Latest from Local News

ആശയങ്ങൾ പരാജയപ്പെടുമ്പോൾ ജീവനക്കാർക്കെതിരെ ആയുധമെടുക്കുന്ന നികൃഷ്ടമായ CPM അക്രമങ്ങളെ ചെറുത്ത് തോൽപ്പിക്കും: കേരള എൻ.ജി.ഒ അസോസിയേഷൻ

കോഴിക്കോട്: കോഴിക്കോട് ഗവ: എഞ്ചിനീയറിംഗ് കോളേജിൽ ജീവനക്കാർക്കെതിരെ അക്രമം അഴിച്ചുവിട്ട CPM ഗുണ്ടകൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ പോലീസ് തയ്യാറാവണം എന്ന്

പഠിച്ച് പഠിച്ച് വക്കീലാകണം; 77ാം വയസ്സില്‍ ഒരുങ്ങിയിറങ്ങി നാരായണന്‍

ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷയെഴുതുന്നവരില്‍ ഏറ്റവും മുതിര്‍ന്ന പഠിതാവാണ് നാരായണന്‍ കുറേകാലം കുട്ടികളെ കളി പഠിപ്പിച്ചു നടന്ന നാരായണന് മനസ്സില്‍ ആഴ്ന്നിറങ്ങിയ ഒരു

കോവിഡ് കാലത്ത് നിർത്തിയ റെയിൽകൺസെഷൻ പുനഃസ്ഥാപിക്കണമെന്നും, മുതിർന്നപൗരൻമാർക്ക് സൗജന്യ ഇൻഷുറൻസും – സീനിയർസൺ ഫോറം കൺവെൻഷൻ ആവശ്യപ്പെട്ടു

  കോവിഡ് കാലത്ത് നിർത്തലാക്കിയ റെയിൽവെ കൺസെഷൻ ഉടനടി പുന:സ്ഥാപിക്കണമെന്നും, 70 കഴിഞ്ഞവർക്കുള്ള സൗജന്യ ഇൻഷുറൻസ് ഉടനെ നടപ്പിലാക്കണമെന്നും കേരള സീനിയർസൺ