ആർപി രവീന്ദ്രൻ സ്മാരക ഹസ്ത പുരസ്‌കാരം അഡ്വ ടി സിദ്ദിക്ക് എം എൽ എ യ്ക്ക്

പ്രമുഖ ഗാന്ധിയനും ഗാന്ധിദർശൻ വേദി കോഴിക്കോട് ജില്ലാ പ്രസിഡന്റും കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും ജീവകാരുണ്യ പ്രവർത്തകനും ഹസ്ത ചാരിറ്റബിൾ ട്രസ്റ്റ് ചീഫ് കോ ഓർഡിനേറ്ററും ആയിരുന്ന ആർ പി രവീന്ദ്രന്റെ സ്മരണക്കായി ഹസ്ത ചാരിറ്റബിൾ ട്രസ്റ്റ് പേരാമ്പ്ര ഏർപ്പെടുത്തിയ ആർ പി രവീന്ദ്രൻ സ്മാരക പ്രഥമ ഹസ്ത പുരസ്‌കാരം കല്പറ്റ എം എൽ എ അഡ്വ ടി സിദ്ദിഖിന് നൽകാൻ തീരുമാനിച്ചു.

25000 രൂപയും പ്രശസ്തി പത്രവും ശിലാഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം

വയനാട് ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ ഒരു ജനപ്രതിനിധി എന്ന നിലയിൽ നടത്തിയ വിശ്രമരഹിതവും ത്യാഗപൂർണ്ണവും മനുഷ്യ സ്നേഹപരവുമായ സേവനങൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നത്

പ്രസസ്ത എഴുത്തുകാരൻ യു കെ കുമാരൻ ,പി എസ് സി മുൻ അംഗം ആർ എസ് പണിക്കർ,പ്രതാപൻ തായാട്ട് എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത് ഫെബ്രവരി ആദ്യവാരം കോഴിക്കോട് വെച്ച് പുരസ്‌കാര സമർപ്പണം നടത്തും
പത്ര സമ്മേളനത്തിൽ യു കെ കുമാരൻ ,ആർ സ് പണിക്കർ ,മുനീർ എരവത്ത്,ഒഎം രാജൻ മാസ്റ്റർ ,കെ പ്രദീപൻ എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published.

Previous Story

അനധികൃത നിയമനത്തിനെതിരെ കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ ഡി.എച്ച്.എസ് ഓഫീസിനു മുമ്പിൽ മാർച്ച് നടത്തി

Next Story

മാലിന്യമുക്ത നവ കേരള പദ്ധതിയുടെ ഭാഗമായി വലിച്ചെറിയൽ വിരുദ്ധ ബോധവൽക്കരണ പദയാത്ര നടത്തി കീഴരിയൂർ ഗ്രാമപഞ്ചായത്ത്

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 25 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 25 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ  മെഡിസിൻ  വിഭാഗം. ഡോ. വിപിൻ  3:30

ഗോസമൃദ്ധി -എന്‍.എല്‍.എം കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കം

കൊയിലാണ്ടി: ഗോസമൃദ്ധി- എന്‍.എല്‍.എം ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കമായി. പശു, എരുമ എന്നിവ ഉള്‍പ്പെടെയുള്ള കന്നുകാലികള്‍ക്കും അവയെ വളര്‍ത്തുന്ന കര്‍ഷകര്‍ക്കും പരിരക്ഷ നല്‍കുന്നതാണ്

വിയ്യൂർ പുളിയഞ്ചേരി ശക്തൻ കുളങ്ങര ക്ഷേത്രോത്സവം രണ്ടിന് തുടങ്ങും

കൊയിലാണ്ടി: വിയ്യൂർ പുളിയഞ്ചേരി ശ്രീശക്തൻ കുളങ്ങര ക്ഷേത്രോത്സവം മാർച്ച്‌ രണ്ട് മുതൽ ഏഴുവരെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിലറിയിച്ചു. മാർച്ച് രണ്ടിന് തന്ത്രി

ഇന്ത്യൻ ഗ്യാസ് ഏജൻസി ഓഫിസ് അത്തോളിയിൽ നിലനിർത്തണം

നന്മണ്ട: ഗ്രാമപ്പഞ്ചായത്ത് ഏതാനും വാർഡുകളിലെ ഇന്ത്യൻ ഗ്യാസ് ഗുണഭോക്താക്കൾക്ക് ഏജൻസി ഓഫിസ് അത്തോളിയിൽ നിന്നും എളേറ്റിൽ വട്ടോളിയിലേക്ക് മാറ്റിയത് ഇരുട്ടടിയായി. അത്തോളി