കൊയിലാണ്ടി:പെരുവട്ടൂർ ചെറിയ ചാലോറ രക്തേശ്വരി ക്ഷേത്രം തിറ മഹോത്സവത്തിന് കൊടിയേറി.ചാലോറ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിലായിരുന്നു കൊടിയേറ്റം . ജനുവരി 10 മുതൽ 14 വരെ ഉത്സവാഘോഷം നടക്കും. 14ന് പുലരും വരെ തി റകളോട് കൂടി ഉത്സവം സമാപിക്കും.
Latest from Local News
കൊയിലാണ്ടി: മരളൂർ രാമർ വീട്ടിൽ പരദേവതാ ക്ഷേത്രത്തിൽ തന്ത്രി തൃക്കുറ്റിശ്ശേരി പുതുശ്ശേരി ഇല്ലത്ത് മൂർഖൻമഠത്തിൽ നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു.
10 വർഷമായി പള്ളിക്കരയിൽ പാലിയേറ്റീവ് രംഗത്ത് പ്രവർത്തിക്കുന്ന ദിശ പാലിയേറ്റീവിന്റെ ജനകീയ ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി മുണ്ട് ചലഞ്ച് ജൂലൈ 01
കൊയിലാണ്ടി നഗരസഭ വാർഷിക പദ്ധതി ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ വിതരണം നടത്തി. ബഹു : നഗരസഭ ചെയർപേഴ്സൺ സുധ
കൊയിലാണ്ടി : ആരോഗ്യമേഖലയോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണനക്കും അനാസ്ഥക്കുമെതിരെ കൊയിലാണ്ടി താലൂക്ക് ഹെഡ്‌ക്വാർട്ടേഴ്‌സ് ആശുപത്രിക്ക് മുൻപിൽ കൊയിലാണ്ടി, പയ്യോളി ബ്ലോക്ക് കോൺഗ്രസ്
തിക്കോടി : പാലൂരിലെ കുനിയിൽ ദേവകിയമ്മ (83) അന്തരിച്ചു. ഭർത്താവ്: പരേതനായ പൂഴിക്കുനി കുഞ്ഞിക്കണ്ണൻ നമ്പ്യാർ ( റിട്ട്ഃകെ.സ് ഇ ബി