കൊളത്തൂരപ്പൻ ക്ഷേത്രം ഭക്തജന സംഗമം നടന്നുJanuary 11, 2025Local Newsകൊളത്തൂർ കൊളത്തൂരപ്പൻ ക്ഷേത്രത്തിൽ ഭക്തജന സംഗമം നടന്നു. ശിവക്ഷേത്രം മാറ്റി പ്രതിഷ്ഠിക്കൽ, ക്ഷേത്രോത്സവം എന്നിവയായിരുന്നു പ്രധാന അജണ്ട. കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമി അധ്യക്ഷനായി.രാജീവൻ കൊളത്തൂർ സംസാരിച്ചു. Share this Facebook Twitter Pinterest Whatsapp Email The Page Show commentsLeave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. ΔPost navigationകൊയിലാണ്ടിയിൽ കെ റെയിൽ പ്രതിഷേധ സംഗമം നടത്തികീഴന താമസിക്കും മഠത്തിൽ (പിഷാരികാവ്) അച്ചുകുട്ടി നായർ അന്തരിച്ചു