കീഴന താമസിക്കും മഠത്തിൽ (പിഷാരികാവ്) അച്ചുകുട്ടി നായർ അന്തരിച്ചു

വെറ്റിലപ്പാറ: കീഴന താമസിക്കും മഠത്തിൽ (പിഷാരികാവ്) അച്ചുകുട്ടി നായർ (71) അന്തരിച്ചു. പിഷാരികാവ് ദേവസ്വത്തിൽ ജീവനക്കാരനായിരുന്നു.
ഭാര്യ ദേവി. മക്കൾ സനൽ, ശ്രീജിത്ത്. സംസ്കാരം രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ (കീഴന).

Leave a Reply

Your email address will not be published.