കൊയിലാണ്ടിയിൽ യു.എ. ഖാദർ പാർക്ക് ഉദ്ഘാടനം ജനുവരി 14 ന്

കൊയിലാണ്ടി നഗരസഭ ബസ്റ്റാൻ്റിന് സമീപമായി സ്പോൺസർഷിപ്പിലൂടെ സാംസ്കാരിക പാർക്ക് ഒരുക്കി. പാർക്ക്, പന്തലായനിയുടെ കഥാകാരൻ യു.എ. ഖാദറിൻ്റെ നാമധേയത്തിലാവും അറിയപ്പെടുക. പാർക്കിൻ്റെ ഉദ്ഘാടനം ജനുവരി 14 ന് മന്ത്രി എ.കെ. ശശീന്ദ്രൻ നിർവ്വഹിക്കും.

Leave a Reply

Your email address will not be published.