നഴ്സിങ് ഓഫീസർ നിയമനം

കൊയിലാണ്ടി: തിരുവങ്ങൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക അടിസ്ഥാനത്തിൽ നഴ്സിങ് ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നു. ഇൻ്റർവ്യു ജനുവരി 13 ന് 11 മണിക്ക് നടക്കും. ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഹാജരാവണം.

Leave a Reply

Your email address will not be published.