കൊയിലാണ്ടി: മുത്താമ്പി
വാവള്ളത്ത് മീത്തൽ ലക്ഷ്മി അമ്മ (93) അന്തരിച്ചു. ഭർത്താവ് :പരേതനായ കേളുക്കുട്ടിനായർ
മക്കൾ: കാഞ്ചന (ചേവരമ്പലം), രാധാകൃഷ്ണൻ (വിമുക്തഭടൻ ) ,സുരേഷ് കുമാർ (എൽ.ഐ.സി ഏജൻ്റ് ) മരുമക്കൾ: ഉണ്ണിനായർ കോട്ടൂളി, സൗദാമിനി ഊരള്ളൂർ,
ഉഷ. സംസ്കാരം ശനിയാഴ്ച കാലത്ത് എട്ട് മണിക്ക് വാകമോളിയുള്ള വീട്ടിൽ