ചെറിയമങ്ങാട് തെക്കെതല പറമ്പിൽ ഗംഗാധരൻ അന്തരിച്ചു

കൊയിലാണ്ടി: ചെറിയമങ്ങാട് തെക്കെതല പറമ്പിൽ ഗംഗാധരൻ (78)  മേലേപ്പുറത്ത് ഇട്ടാർ മുക്കിലുള്ള കിണറിൽ വീണ് മരിച്ചു. ഇന്നലെ മുതൽ കാണാനില്ല എന്ന് പോലീസിൽ പരാതി നൽകിയിരുന്നു. ഭാര്യമാർ ശ്യാമള പരേതയായ ശൈലജ. മക്കൾ ബിന്ദു, സുധീഷ്, സാനിയ, സാനിഷ. മരുമക്കൾ പീതാംബരൻ, വിബിത, ഉണ്ണി, രാജേഷ്. സഹോദരങ്ങൾ ശ്രീധരൻ ,ഷൺമുഖൻ, ബേബി, ദമയന്തി, പ്രേമി.

Leave a Reply

Your email address will not be published.