അത്തോളി കൊടശ്ശേരി അടുവാട് കീഴില്ലത്ത് ഷൗക്കത്ത് അന്തരിച്ചു

അത്തോളി കൊടശ്ശേരി അടുവാട് കീഴില്ലത്ത് ഷൗക്കത്ത് (51) അന്തരിച്ചു. പിതാവ് പരേതനായ മമ്മദ് കോയ. മാതാവ് ആയിഷ ഉമ്മ. ഭാര്യ സുഹറാബി.
മക്കൾ ഷഹനാസ്, ഷഫറിന, ഷാമിൽ. മരുമക്കൾ അൻസാർ (തൃശൂർ), അൽ അമീൻ (ആലത്തിയൂർ).സഹോദരങ്ങൾ ഫാത്തിമ, ഹാജറ.

Leave a Reply

Your email address will not be published.