പന്തലായനി ചേലോട്ട് ശ്രീധരൻ നായർ അന്തരിച്ചു

കൊയിലാണ്ടി- പന്തലായനി ചേലോട്ട് ശ്രീധരൻ നായർ (74) അന്തരിച്ചു. ഭാര്യ ലക്ഷിമി അമ്മ. മക്കൾ ശ്രീജ, ശ്രീവിദ്യ. മരുമക്കൾ സന്തോഷ് ചക്കിട്ടകണ്ടി (വെറ്റിലപ്പാറ), രവി പൂക്കാട്. സഞ്ചയനം 12 ന് ഞായറാഴ്ച

Leave a Reply

Your email address will not be published.