കല്പത്തൂർ രാവറ്റ മംഗലം കൊളക്കണ്ടിയിൽ നാരായണൻ നായർ അന്തരിച്ചു

കല്പത്തൂർ രാവറ്റ മംഗലം കൊളക്കണ്ടിയിൽ നാരായണൻ നായർ (72) (റിട്ട. ആരോഗ്യ വകുപ്പ് ) അന്തരിച്ചു. ഭാര്യ ലക്ഷ്മിക്കുട്ടി. മക്കൾ ശ്രീജ എൻ. (സെന്റ് ആന്റണീസ് ഹൈസ്കൂൾ, വടകര), ശ്രീലേഷ് എൻ. (ചെറുവണ്ണൂർ എ.എൽ.പി.സ്കൂൾ). മരുമക്കൾ വി.ബി.രാജേഷ് (പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂൾ),
രമ്യ കെ.എം. (പോസ്റ്റ് ഓഫീസ്, കുറ്റ്യാടി). സഹോദരങ്ങൾ ജാനുഅമ്മ, പരേതയായ കല്യാണി അമ്മ. സംസ്കാരം 9 -01-25 വ്യാഴാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.