കൊയിലാണ്ടി: കൊടക്കാട്ടും മുറി കൊന്നേങ്കണ്ടി ചന്ദ്രമതി അമ്മ (85) അന്തരിച്ചു. ഭർത്താവ് പരേതനായ മാധവൻനായർ. മക്കൾ രാമകൃഷ്ണൻ, രാമചന്ദ്രൻ, രാമദാസൻ ആനന്ദവല്ലി, മനോജ്, ഷിംന, ബാബു, പരേതയായ നളിനി. മരുമക്കൾ ജയപ്രഭ (ആശാവർക്കർ), ബാവ (നഗരസഭ മുൻ കൗൺസിലർ, എ.ഡി.എസ് ചെയർപേഴ്സൺ), രാജീവൻ (പുറക്കാട്), സിഞ്ചു (വയനാട്), അജയ്കുമാർ (മുചുകുന്ന് ), പ്രേമ. സഹോദരി രാധ (മുയിപ്പോത്ത്)
സഞ്ചയനം: ഞായറാഴ്ച.
