കൊയിലാണ്ടി കൊല്ലം മന്ദമംഗലം തളി ശിവക്ഷേത്രത്തിന് സമീപം തളിയിൽ രേവതി അന്തരിച്ചുJanuary 8, 2025Local Newsകൊയിലാണ്ടി: കൊല്ലം മന്ദമംഗലം തളി ശിവക്ഷേത്രത്തിന് സമീപം തളിയിൽ രേവതി(65) അന്തരിച്ചു. ഭർത്താവ് തളിയിൽ ജയരാജ് (ബാബു ) മക്കൾ: പ്രബീഷ്, പ്രസീത മരുമക്കൾ: നീതു ,ബൈജു. സഹോദരൻ ചന്ദ്രൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ. Share this Facebook Twitter Pinterest Whatsapp Email The Page Show commentsLeave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. ΔPost navigationഎം എ ജോൺസൺ – ഇവിടെ ഇങ്ങനെ ഒരു മനുഷ്യൻ” പുസ്തകം പ്രകാശനം ചെയ്തുകൊയിലാണ്ടിക്കൂട്ടം ഡെസേർട്ട് വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു