കാപ്പാട് : പടിഞ്ഞാറെ ഉമ്മർ ക്കണ്ടിയിൽ താമസിക്കും മാട്ടുവയൽ അബ്ദുല്ലക്കോയ (75) അന്തരിച്ചു. ഭാര്യ: കുഞ്ഞിബി മക്കൾ: മൻസൂർ ( ഓട്ടോ ഡ്രൈവർ കാപ്പാട് ),മുനീർ ,മനാഫ് , സാലിഹ മരുമക്കൾ :നജുമ കൂമുള്ളി,സഹിത ( സിവിൽ സപ്ലൈസ് ) ,ശിഫാന കൂമുള്ളി,നൗഷാദ് കുമുള്ളി.സഹോദരങ്ങൾ : മാമുക്കോയ എലത്തൂർ മജീദ് എലത്തൂർ നഫീസ , മറിയ കുട്ടി പരേതയായ ബിച്ച്യാത്തു
