കാപ്പാട് സജീവ കോൺഗ്രസ് പ്രവർത്തകൻ കൊല്ലത്ത് മാടത്തുമ്മൽ (മുസ്ല്യാരകത്ത് കൊയിലാണ്ടി ) ഇബ്രാഹിം അന്തരിച്ചു

കാപ്പാട് : സജീവ കോൺഗ്രസ് പ്രവർത്തകൻ കൊല്ലത്ത് മാടത്തുമ്മൽ (മുസ്ല്യാരകത്ത് കൊയിലാണ്ടി ) ഇബ്രാഹിം (75 വയസ്സ് )അന്തരിച്ചു . പിതാവ് – പരേതനായ ചീനമ്മാരകത്ത് അബൂട്ടി മാതാവ്- പരേതയായ കൊയിലാണ്ടി മുസ്ല്യാരകത്ത് ഇമ്പിച്ചി പാത്തു. സഹോദരങ്ങൾ-ഹംസ മനാർ കൊയിലാണ്ടി, ഇമ്പിച്ചി ആയിശ,
ആസിയ കുട്ടി, കുഞ്ഞിബി, നഫീസ , ഫക്കില, നസീമ പരേതയായ ഫാത്തിമ. ഭാര്യ – പോയിൽ ആയിശബി മക്കൾ – അബു ആശിഫ് ക്രുവൈത്ത്)
ഹാരിസ് (ഖത്തർ) ആരിഫ , ഹസീബ, അസീല. മരുമക്കൾ ഷഫീഖ് തെക്കയിൽ (കണ്ണൻ കടവ്) അബ്ദുൽ ഗഫൂർ തായാട്ട് (കൊളത്തൂർ) ജബ്ബാർ (കൊളക്കാട് അത്തോളി ) മുഹ്സിന ക്രുന്ദമംഗലം) ഹുദ പരപ്പിൽ (കൊല്ലം)

Leave a Reply

Your email address will not be published.