കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം മുൻ പ്രസിഡൻറായിരുന്ന പരേതനായ നെല്ലിക്കൽ തോമസിൻ്റെ (കുഞ്ഞൂഞ്ഞ്) ഭാര്യ അന്നമ്മ അന്തരിച്ചു

കുളത്തുവയൽ: കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം മുൻ പ്രസിഡൻറായിരുന്ന പരേതനായ നെല്ലിക്കൽ തോമസിൻ്റെ (കുഞ്ഞൂഞ്ഞ്) ഭാര്യ അന്നമ്മ (87) അന്തരിച്ചു.സംസ്കാരം വ്യാഴാഴ്ച വൈകിട്ട് 3-ന് കുളത്തുവയൽ സെൻ്റ് ജോർജ് തീർത്ഥാടന കേന്ദ്രം പള്ളിയിൽ. ചക്കിട്ടപാറ ചേരോലിക്കൽ കുടുംബാംഗമാണ്. മക്കൾ: സ്കറിയ തോമസ്, വേനപ്പാറ. (റിട്ട. അധ്യാപകൻ ഹോളി ഫാമിലി എച്ച്.എസ് വേനപ്പാറ ) ഏലമ്മ ,കുര്യൻ (ഡിവൈൻ ഗുഡ്സ് വൈസ് ചെയർമാൻ), മോളി (റിട്ട. നഴ്സിംഗ് സുപ്രണ്ടൻറ് ജനറൽ ബീച്ച് ആശുപത്രി കോഴിക്കോട്) ജോണി, പരേതനായ ബ്രദർ ജോയി നെല്ലിക്കൽ, ബിജു, സിബി നെല്ലിക്കൽ, വിൻസി. മരുമക്കൾ: ജോയി മലേപ്പറമ്പിൽ (മരുതോങ്കര) സൂസമ്മ പുരയിടത്തിൽ (മയിലള്ളാംപാറ) നെസി ഓലിക്കൽ (പൂതംപാറ) ഫ്രാൻസീസ് പന്തനാനിക്കൽ (കോഴിക്കോട്) ലൗലി കുന്നിപ്പറമ്പിൽ (മരുതോങ്കര) ഷീന കൊച്ചുപുരയ്ക്കൽ (ചെമ്പുകടവ്) സിനി ചെത്തിപ്പുഴ (കൂരാച്ചുണ്ട് ) ജോൺസൺ പൂകമല (കൂരാച്ചുണ്ട് )

Leave a Reply

Your email address will not be published.