ഹൈക്കോടതിയിൽ നിന്ന് അഡ്വക്കറ്റായി എൻറോൾ ചെയ്ത മുചുകുന്ന് മൊകേരിയിലെ അഡ്വ:ജംഷിദ വഹാബിനെ മുസ്ലിം യൂത്ത്ലീഗ് മൂടാടി പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. കോഴിക്കോട് ലോ കോളജിലെ എം.എസ്.എഫ് ഹരിത വൈസ് പ്രസിഡണ്ടും മൂടാടി പഞ്ചായത്ത് യൂത്ത് ലീഗ് പ്രവർത്തക സിമിതി അംഗം വഹ്വാബ് തൊടുവയലിന്റെ ഭാര്യയുമാണ് അഡ്വ ജംഷിദ. മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് കെ.കെ റിയാസ് ഉപഹാരം നൽകി. പി.കെ മുഹമ്മദലി ചടങ്ങിന് അധ്യക്ഷത വഹിച്ചു. തൊടുവയൽ മൊയ്തു ഹാജി, ഹാഷിം മൊകേരി, ഫൈസൽ പുളക്കൂൽ, ഷാനിദ് ടി.കെ, ഫായിസ് ടി
ഫയാസ്, സാജിദ് സംബന്ധിച്ചു
Latest from Local News
കൊയിലാണ്ടി മന്ദമംഗലം അണേച്ചുവീട്ടിൽ ശ്രീനിവാസൻ (80 ) (റിട്ട. എക്സൈസ്) അന്തരിച്ചു. ഭാര്യ : രമണി. മകൾ : പ്രീത (പ്രൊഫ:എം.ഇ.എസ്
കൊയിലാണ്ടി ആശാ സമരത്തിന്റെ തൊണ്ണൂറ്റി ആറാം ദിവസമായ ഇന്ന് (വ്യാഴം) ആശാ ഹെൽത്ത് വർക്കേഴ്സ് യൂനിയൻ സംസ്ഥാ സെക്രട്ടറി, എം എ
എൽഡിഎഫ് സർക്കാരിന്റെ വാർഷികാഘോഷ പരിപാടികൾക്ക് വേണ്ടി കുടുംബശ്രീ അംഗങ്ങളിൽ നിന്നും നിർബന്ധ പിരിവ് നടത്തുന്നതിരെ ചെങ്ങോട്ടുകാവ് മണ്ഡലം മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ
കരിയാത്തുംപാറ : ടൂറിസം മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിലുള്ള കരിയാത്തും പാറ ടൂറിസ്റ്റ് കേന്ദ്രം മലവെള്ളപ്പാച്ചിലിലിനെ തുടർന്ന് ബുധനാഴ്ച രണ്ട് മണിക്കൂറോളം അടച്ചിട്ടു.
മേപ്പയൂർ: കൊഴുക്കല്ലൂരിലെ ആർ.ജെ ഡി പ്രവർത്തകനും ജനതാ ദൾ മുൻവാർഡ് പ്രസിഡണ്ടുമായിരുന്ന ചെറുവത്ത് കേളപ്പൻ (82) അന്തരിച്ചു. മേപ്പയൂർ സർവ്വീസ് സഹകരണ