നന്തിബസാര്‍ : നന്തി വടക്കയില്‍ താമസിക്കും പുനത്തില്‍ ചെറിയക്കന്‍ (78) അന്തരിച്ചു. ഭാര്യ: ശ്രീദേവി. മക്കള്‍: ശ്രീലേഷ്,ശ്രീജിത്ത്. മരുമക്കള്‍:മഞ്ജു,പരേതയായ ജയശ്രി. സഹോദരങ്ങള്‍: കല്ല്യാണി, നാരായണി, ലീല,ദാസന്‍,സത്യ,വത്സല,സുനിത,പരേതരായ നാരായണന്‍,നാണു,സുര സഞ്ചയനം വെള്ളിയാഴ്ച
