പേരാമ്പ്ര- ആവള കുട്ടോത്ത്- ഇന്ത്യൻ നാഷണൽ കോൺഗ്രസ് കുടുംബ സംഗമം കുട്ടോത്ത് മാത്തിൽ മുക്ക് സുദിനം ഓഡിറ്റോറിയത്തിൽ ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷൻ കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. വിജയൻ ആവള ആദ്ധ്യക്ഷം വഹിച്ചു. വിദ്യബാലകൃഷ്ണൻ, ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ. ടി ഷിജിത്ത്, ഇ അശോകൻ മാസ്റ്റർ. കെ.പി രാമചന്ദ്രൻ മാസ്റ്റർ, എം.കെ സുരേന്ദ്രൻ, ജസ്മിന മജീദ്, നളിനി നല്ലൂർ, ശോബിഷ് ആർ പി, ബാലകൃഷണൻ, ഇ പ്രദീപ് കുമാർ, അംശുലാൽ പൊന്നാറത്ത്, സുനിൽ ശ്രീനിലയം, ബഷീർ കറുത്തെടുത്ത്, മലയിൽ കേളപ്പൻ, രമേശ് കാവിൽ വേണുഗോപാൽ പേരാമ്പ്ര, ഷൈനി പ്രകാശ്, സരോജിനി രമ്യാലയം, നിബ്രാസ്, മായ ബിജു, ഹാരിസ് ബാബു ചാലിയം, മുസ്തഫ ചിറക്കര, വി.കെ വിനോദ് , പി.കെ ബാബുരാജ്, കുഞ്ഞബ്ദുള്ള ചിറക്കര, ഷാഫി ഇടത്തിൽ, രാധ നിരയിൽ, റീജു ആവള, രൂപിത ശ്രീകാന്ത് ദേവി കുറൂര, സുജീഷ് നല്ലൂർ എന്നിവർ സംസാരിച്ചു. സമ്മേളനത്തിൻ്റെ ഭാഗമായി പഠനക്ലാസ്, സാംസകാരിക സമ്മേളനം വനിതാ സംഗമം, പൊതു സമ്മേളനം എന്നിവ നടത്തി.
Latest from Local News
കൊയിലാണ്ടി നന്തി മേൽപ്പാലത്തിൻ്റെ ശോച്യാവസ്ഥ പരിഹരിക്കുക, നന്തി മുതൽ ചെങ്ങോട്ടുകാവ് വരെ നിലവിലുള്ള ദേശീയപാത മഴയ്ക്കു മുമ്പേ റീ ടാർ ചെയ്ത്
പയ്യോളി : ഇന്‍സ്റ്റഗ്രാം വഴി ബന്ധം സ്ഥാപിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള്‍ എടുക്കുകയും ചെയ്ത യുവാവിനെ
മുചുകുന്ന് നാഗത്താൻ കണ്ടി നാരായണി അമ്മ (80) അന്തരിച്ചു. ഭർത്താവ്: പരേതനായ ഗോപാലൻ നായർ. മക്കൾ: പരേതയായ ഇന്ദിര, ബാബു, ഗീത,
കൊയിലാണ്ടി മന്ദമംഗലം അണേച്ചുവീട്ടിൽ ശ്രീനിവാസൻ (80 ) (റിട്ട. എക്സൈസ്) അന്തരിച്ചു. ഭാര്യ : രമണി. മകൾ : പ്രീത (പ്രൊഫ:എം.ഇ.എസ്
കൊയിലാണ്ടി ആശാ സമരത്തിന്റെ തൊണ്ണൂറ്റി ആറാം ദിവസമായ ഇന്ന് (വ്യാഴം) ആശാ ഹെൽത്ത് വർക്കേഴ്സ് യൂനിയൻ സംസ്ഥാ സെക്രട്ടറി, എം എ