പനങ്ങാട് തെരുവത്ത് ടി.സിജു (47) അന്തരിച്ചു. കോഴിക്കോട് എല്‍എസ്‌ജെഡി ടൗണ്‍ പ്‌ളാനിംഗ് ഓഫീസിലെ സെലക്ഷന്‍ ഗ്രേഡ് ടൈപ്പിസ്റ്റും എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗവുമാണ്. അച്ഛന്‍ പരേതനായ സുകുമാരന്‍ നായര്‍. അമ്മ തങ്കമണി. സഹോദരി സിന്ധു. സംസ്‌കാരം തിങ്കള്‍ (06-01-2025).വീട്ടുവളപ്പില്‍.
